Amritajyothi Channel
Amritajyothi Channel
  • Видео 602
  • Просмотров 4 048 765

Видео

ഏഴാം ഭാവത്തിൽ എത്ര ഗ്രഹങ്ങൾ ? എത്ര വിവാഹം ചെയ്യും ?
Просмотров 4 тыс.9 часов назад
ഏഴാംഭാവത്തിലുള്ള ഗ്രഹങ്ങളുടെ എണ്ണവും വിവാഹവും തമ്മിലുള്ള ബന്ധം . ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു. Contact E mail ID amritajyothi.astroclass@gmail.com #amritajyothigopalakrishnan #astrology #വിവാഹപ്പൊരുത്തം
നക്ഷത്രപ്പൊരുത്തം എത്ര വേണം ?
Просмотров 1,7 тыс.12 часов назад
പത്തിൽ എത്ര പൊരുത്തം വേണം ? വിവാഹപ്പൊരുത്തവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു. Contact E mail amritajyothi.astroclass@gmail.com #amritajyothigopalakrishnan #വിവാഹപ്പൊരുത്തം #horoscopematching
ചന്ദ്രബലം ഉണ്ടോ ? പരിഹാരം എന്താണ്? ഓരോ ദിവസത്തേയും ചന്ദ്രബലം കാണുന്നതെങ്ങനെ?
Просмотров 1,7 тыс.14 дней назад
Conntact E mail:- amritajyothi.astroclass@gmail.com #amritajyothigopalakrishnan #astrologymalayalam
ചേരാത്ത നക്ഷത്രങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുന്ന വിവാഹതടസ്സം.
Просмотров 1 тыс.21 день назад
Contact E Mail: amritajyothi.astroclass@gmail.com #amritajyothigopalakrishnan
എന്താണ് കാലം ? വാച്ചില്‍ കാണുന്ന Time അല്ല !
Просмотров 23421 день назад
What is Time ? കാലശക്തി ! അക്ഷരബ്രഹ്മയോഗം. ഭഗവദ് ഗീത അദ്ധ്യായം 8. അടിസ്ഥാനമാക്കിയുള്ള സ്വാദ്ധ്യായം. ഭാഗം 10. Contact e mail. amritajyothi.astroclass@gmail.com #amritajyothigopalakrishnan #bhagavadgita #chapter8 #rebirth
കര്‍മ്മത്തിന്റെ ഉദ്ദേശമെന്ത് ? അക്ഷരബ്രഹ്മയോഗം ഭാഗം 9
Просмотров 16721 день назад
What is the purpose of Vedic Karmas and Righteous actions Akshara Brahma Yogam. Part 9. Bhagavad Gita Chapter 8. അക്ഷരബ്രഹ്മയോഗം. ഭഗവദ് ഗീത അദ്ധ്യായം 8. അടിസ്ഥാനമാക്കിയുള്ള സ്വാദ്ധ്യായം. ഭാഗം 9. Contact e mail. amritajyothi.astroclass@gmail.com #amritajyothigopalakrishnan #bhagavadgita #chapter8 #karma
പുനര്‍ജന്മം ഉണ്ടോ? പുനര്‍ജന്മം എന്നാലെന്താണ് ? അക്ഷരബ്രഹ്മയോഗം. ഭാഗം 8
Просмотров 33028 дней назад
What is Rebirth ? അക്ഷരബ്രഹ്മയോഗം. ഭഗവദ് ഗീത അദ്ധ്യായം 8. അടിസ്ഥാനമാക്കിയുള്ള സ്വാദ്ധ്യായം. ഭാഗം 8. Contact e mail. amritajyothi.astroclass@gmail.com #amritajyothigopalakrishnan #bhagavadgita #chapter8 #rebirth
ഭാഗവതം കേട്ടാല്‍ മരിക്കാതിരിക്കുമോ ? അക്ഷരബ്രഹ്മയോഗം ഭാഗം 7
Просмотров 229Месяц назад
അക്ഷരബ്രഹ്മയോഗം. ഭഗവദ് ഗീത അദ്ധ്യായം 8. അടിസ്ഥാനമാക്കിയുള്ള സ്വാദ്ധ്യായം. ഭാഗം 7. Contact e mail. amritajyothi.astroclass@gmail.com #amritajyothigopalakrishnan #bhagavadgita #chapter8
ഉച്ചാരണം തെറ്റിയാല്‍ ദൈവം കോപിക്കുമോ? അക്ഷരബ്രഹ്മയോഗം.ഭാഗം 6
Просмотров 270Месяц назад
അക്ഷരബ്രഹ്മയോഗം. ഭഗവദ് ഗീത അദ്ധ്യായം 8. അടിസ്ഥാനമാക്കിയുള്ള സ്വാദ്ധ്യായം. ഭാഗം 6. Contact e mail. amritajyothi.astroclass@gmail.com #amritajyothigopalakrishnan #bhagavadgita #chapter8
അക്ഷരബ്രഹ്മയോഗം ഭാഗം 5 ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ
Просмотров 169Месяц назад
അക്ഷരബ്രഹ്മയോഗം. ഭഗവദ് ഗീത അദ്ധ്യായം 8. അടിസ്ഥാനമാക്കിയുള്ള സ്വാദ്ധ്യായം. ഭാഗം 5. Contact e mail. amritajyothi.astroclass@gmail.com #amritajyothigopalakrishnan #bhagavadgita #chapter8
അക്ഷരബ്രഹ്മയോഗം ഭാഗം 4 ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ
Просмотров 181Месяц назад
അക്ഷരബ്രഹ്മയോഗം. ഭഗവദ് ഗീത അദ്ധ്യായം 8. അടിസ്ഥാനമാക്കിയുള്ള സ്വാദ്ധ്യായം. ഭാഗം 4. Contact e mail. amritajyothi.astroclass@gmail.com #amritajyothigopalakrishnan #bhagavadgita #chapter8
അക്ഷരബ്രഹ്മയോഗം ഭാഗം 3 ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍
Просмотров 391Месяц назад
മൃതിയെ മറികടക്കാന്‍ പ്രണവോപാസന. അക്ഷരബ്രഹ്മയോഗം. ഭഗവദ് ഗീത അദ്ധ്യായം 8. അടിസ്ഥാനമാക്കിയുള്ള സ്വാദ്ധ്യായം. ഭാഗം 3. Contact e mail. amritajyothi.astroclass@gmail.com #amritajyothigopalakrishnan #bhagavadgita #chapter8
ജ്യോത്സ്യന്മാരാകാൻ ശ്രമിക്കുന്ന ഭാഗവത ആചാര്യന്മാരെ ശ്രദ്ധിക്കുക
Просмотров 2,5 тыс.Месяц назад
Shri Amritajyothi Gopalakrishnan talks about the dangerous trend of Bhagavata Acharyas using astrology without proper learning of the subject. This talk is only about those Acharyas who is exploiting the believers. Contact E mail ID amritajyothi.astroclass@gmail.com #amritajyothigopalakrishnan #bhagavatam
അക്ഷരബ്രഹ്മയോഗം ഭാഗം 2 ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍
Просмотров 226Месяц назад
മൃതിയെ മറികടക്കാന്‍ പ്രണവോപാസന. അക്ഷരബ്രഹ്മയോഗം. ഭഗവദ് ഗീത അദ്ധ്യായം 8. അടിസ്ഥാനമാക്കിയുള്ള സ്വാദ്ധ്യായം. ഭാഗം 2. #amritajyothigopalakrishnan #bhagavadgita #chapter8
അക്ഷരബ്രഹ്മയോഗം ഭാഗം 1 ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍
Просмотров 247Месяц назад
അക്ഷരബ്രഹ്മയോഗം ഭാഗം 1 ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍
മതതീവ്രവാദികളെ തോല്പിക്കുന്ന ദേവി നാമം നിരുപമ വ്യാഖ്യാനം അമൃതജ്യോതി ഗോപാലകൃഷ്ണന്‍
Просмотров 447Месяц назад
മതതീവ്രവാദികളെ തോല്പിക്കുന്ന ദേവി നാമം നിരുപമ വ്യാഖ്യാനം അമൃതജ്യോതി ഗോപാലകൃഷ്ണന്‍
ഭാഗം 9 അറിവും അനുഭവവും. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍
Просмотров 198Месяц назад
ഭാഗം 9 അറിവും അനുഭവവും. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍
ഏകശ്ലോകിയെന്ന ശങ്കരാചാര്യകൃതി പ്രബന്ധം Smt Girija Satish 12 May 2024 Sri Sankara Jayanthi
Просмотров 159Месяц назад
ഏകശ്ലോകിയെന്ന ശങ്കരാചാര്യകൃതി പ്രബന്ധം Smt Girija Satish 12 May 2024 Sri Sankara Jayanthi
മണീഷാപഞ്ചകംEssay by Smt Sarada Sarma12 May 2024 Sri Sankara Jayanti
Просмотров 220Месяц назад
മണീഷാപഞ്ചകംEssay by Smt Sarada Sarma12 May 2024 Sri Sankara Jayanti
മാതൃപഞ്ചകം. പ്രബന്ധം. by Smt. Maya Srihari . Sri Sankara Jayanthi. 12 May 2024
Просмотров 353Месяц назад
മാതൃപഞ്ചകം. പ്രബന്ധം. by Smt. Maya Srihari . Sri Sankara Jayanthi. 12 May 2024
Vivekachoodhamani. വിവേകചൂഢാമണി. Presentation by Smt Sindhu Prasannakumar
Просмотров 205Месяц назад
Vivekachoodhamani. വിവേകചൂഢാമണി. Presentation by Smt Sindhu Prasannakumar
മാതൃപഞ്ചകം. പാരായണം & വ്യാഖ്യാനം . കാർത്തിക സതീഷ് & ഗിരിജ സതീഷ്
Просмотров 355Месяц назад
മാതൃപഞ്ചകം. പാരായണം & വ്യാഖ്യാനം . കാർത്തിക സതീഷ് & ഗിരിജ സതീഷ്
Nirvana shatkam by Sri Sankaracharya. Speech by Smt Nisha Jayachandran. 12.5.24 Sri Sankara Jayanthi
Просмотров 1,1 тыс.Месяц назад
Nirvana shatkam by Sri Sankaracharya. Speech by Smt Nisha Jayachandran. 12.5.24 Sri Sankara Jayanthi
ഭാഗം 8- അറിവും അനുഭവവും. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍
Просмотров 2382 месяца назад
ഭാഗം 8- അറിവും അനുഭവവും. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍
ഭാഗം 7- അറിവും അനുഭവവും. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍
Просмотров 2702 месяца назад
ഭാഗം 7- അറിവും അനുഭവവും. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍
ഭാഗം 6.അറിവും അനുഭവവും.ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍
Просмотров 3482 месяца назад
ഭാഗം 6.അറിവും അനുഭവവും.ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍
ഭാഗം 5. അറിവും അനുഭവവും. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ
Просмотров 3553 месяца назад
ഭാഗം 5. അറിവും അനുഭവവും. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ
ശകടയോഗം & പരിഹാരം. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ ജി
Просмотров 1,2 тыс.3 месяца назад
ശകടയോഗം & പരിഹാരം. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ ജി
ഭാഗം 4. അറിവും അനുഭവവും. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍
Просмотров 3593 месяца назад
ഭാഗം 4. അറിവും അനുഭവവും. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍

Комментарии

  • @saritharajan3513
    @saritharajan3513 2 часа назад

    നന്ദി ഗുരോ

  • @subramoniaiyer2582
    @subramoniaiyer2582 4 часа назад

    Your knowledge great

  • @rajeswarik9439
    @rajeswarik9439 13 часов назад

    എന്റെ മകളുടെ ജാതകത്തിൽ മിഥുനംലഗ്നം ലഗ്നത്തിൽ ബുധനും സൂര്യനും, ഏഴാം ഭാവധിപൻ വ്യാഴം നാലിൽ നില്കുന്നു. ഒരു വിവാഹം കഴിഞ്ഞു. Divorce ആയി. ഇനി ഒരു വിവാഹത്തിന് യോഗമുണ്ടോ 🙏🙏

  • @dhinarabidesh4554
    @dhinarabidesh4554 14 часов назад

    Sir WhatsApp no plz

  • @sasukeuchiha-sheringhan
    @sasukeuchiha-sheringhan 16 часов назад

    2:35

  • @user-un2il9od7c
    @user-un2il9od7c 17 часов назад

    Sandyakku namam chollikkondirunnappol palli nerukayil veenu

  • @mini-df6uw
    @mini-df6uw 21 час назад

    Hi Sir 7 il grahamillya...bhudhan, vyazham aspect und...rAhu thulam il aaane...entha bhalam?

  • @mini-df6uw
    @mini-df6uw 21 час назад

    Hi Sir jathakam nokamo...rahu thulam aane

    • @amritajyothichannel2131
      @amritajyothichannel2131 21 час назад

      @@mini-df6uw ജാതകത്തിന്റെ details അയച്ചു തരൂ

    • @mini-df6uw
      @mini-df6uw 21 час назад

      @@amritajyothichannel2131 sir mail kk ayachttund

  • @user-ge4jy2yw3w
    @user-ge4jy2yw3w День назад

    പേടിച്ചു വീഡിയോ കാണാൻ വന്നപ്പോ എന്തോരു സമാധാനം ❤️

  • @sreekumarannair6824
    @sreekumarannair6824 День назад

    നമസ്തേ ജി അങ്ങയുടെ എല്ലാ ക്ലാസ്സും വളരെ ഗുണം ചെയ്യുന്നുണ്ട്, ഇനിയും പൊരുത്ത വിഷയത്തെ കൂടുതലറിയാൻ എന്നെ പോലെയുള്ള പഠിതാക്കളെ സഹായിച്ചാലും ബഹുമാനപൂർവ്വം ഉഴമലയ്ക്കൽ ശ്രീകുമാർ തിരുവനന്തപുരം🕉️🤝✌️🙏🚩

  • @ligeshpg
    @ligeshpg День назад

    ഇനിയുള്ള വീഡിയോകളിൽ പറയുന്ന Topic ന് ഒരുദാഹരണം കൂടി കൊടുത്താൽ ഗംഭീരമാകും

    • @amritajyothichannel2131
      @amritajyothichannel2131 День назад

      @@ligeshpg case study വീഡിയോ വരും. Pls wait. Thank you ji for your suggestion.

  • @ShyamVS-kh3eq
    @ShyamVS-kh3eq День назад

    ചിങ്ങത്തിലെ ച്ചൊവ്വയേ ധനുവിലെ വ്യഴം നോക്കിയാൽ ഏട്ടിലെ ച്ചൊവ്വ ദോഷം മാറുമോ? ഇന്ന് ഒരു ജോത്സ്യൻ പറഞ്ഞു ഇവരെ ചേർത്താൽ നിങ്ങടെ മകൻ മരിക്കുമെന്ന് ഇന്നു തന്നെ ദയവു ചെയ്ത് മറുപടി തരുമോ?

    • @amritajyothichannel2131
      @amritajyothichannel2131 День назад

      വ്യാഴദൃഷ്ടിയുണ്ടെങ്കിൽ ദോഷമില്ല.

  • @sundarikumaran2850
    @sundarikumaran2850 День назад

    Antea kuttyke raddara thosham raddu barthavinekollu

    • @amritajyothichannel2131
      @amritajyothichannel2131 День назад

      @@sundarikumaran2850 കഷ്ടം. ഇങ്ങനെയുള്ള അന്ധവിശ്വാസവുമായി ജീവിച്ചാൽ കുട്ടികൾക്കെങ്ങനെ നല്ല ഭാവിയുണ്ടാകും ?

  • @user-et4fy2wb2d
    @user-et4fy2wb2d День назад

    🥰

  • @ManojES-pc4pb
    @ManojES-pc4pb 2 дня назад

    Sir njn snehikunna aaal aswathy nakshthram ahn...ente chathayam ahn..kootudasa ahn enn panikar parayunnu😢😢ntha cheyndath parihaaram undo...plz reply

    • @amritajyothichannel2131
      @amritajyothichannel2131 День назад

      @@ManojES-pc4pb സ്നേഹിക്കുന്നവർ ജ്യോത്സ്യന്മാരെ കാണരുത്.. ജാതകപ്പൊരുത്തം നോക്കരുത്. ഈ വിഷയവുമായി (Love Marriage) ബന്ധപ്പെട്ട മൂന്ന് വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണൂ. All the best. God Bless You .

  • @agnelrosejoseph7brollno675
    @agnelrosejoseph7brollno675 2 дня назад

    ഭരണി+അനിഴം 26years❤

  • @vijimolpvijayan6198
    @vijimolpvijayan6198 2 дня назад

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ❤

  • @anithanair7741
    @anithanair7741 2 дня назад

    Which place you are staying now ???

  • @anithanair7741
    @anithanair7741 2 дня назад

    Sir I want ur mobile number , some doubt I want to clear

  • @SN20768
    @SN20768 2 дня назад

    Sir, oru mail ayachittundu...

  • @sajithkuttan3460
    @sajithkuttan3460 2 дня назад

    ശിഷ്ടദേശകാണുന്നവിടെയോഎവിടെ

    • @amritajyothichannel2131
      @amritajyothichannel2131 2 дня назад

      @@sajithkuttan3460 ശിഷ്ടദശ . വീഡിയോ ചെയ്യാം

  • @subramoniaiyer2582
    @subramoniaiyer2582 2 дня назад

    Sir I request you give phone no

  • @sajithkuttan3460
    @sajithkuttan3460 2 дня назад

    ഭാവചർട്ടിൽ മിഥുനത്തിലും രാശി ചാർട്ടിൽ ഇടവത്തി ലും ആണ് ഇതിൽ ഏത് പരിഗണിക്കണം ദേവ് ചയ്തു പറഞ്ഞു തരണം

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 3 дня назад

    സർ എന്റെ ഗ്രഹനിലയിൽ ഗുളികൻ പതിനൊന്നിൽ കുജനോട് ചേർന്ന് മിഥുനം രാശിയിൽ നിൽക്കുന്നു എന്റെ അഞ്ചാംഭാവം ധനു രാശിയാണ് അവിടെ ശനി ഉണ്ട് ഗുളികന് അഞ്ചാം ഭാവവുമായി ബന്ധം വരുമോ? എനിക്ക് രണ്ടു മക്കൾ ഉണ്ട്.ഗുരു ഇടവത്തിൽ രവി മേടത്തിൽ ചന്ദ്രൻ കർക്കിടകത്തിൽ ഞാൻ ചിങ്ങ ലെഗ്നം

    • @amritajyothichannel2131
      @amritajyothichannel2131 2 дня назад

      @@divyaprasanddivyaprasand830 ഇതെല്ലാം രാശി സ്ഥിതിയാണ്. ഭാവസ്ഥിതി കൂടി നോക്കണം. please mail horoscope details.

  • @devipm2173
    @devipm2173 3 дня назад

    അഗ്നി മാരുത യോഗം എന്താണ്

    • @kiron1153
      @kiron1153 2 дня назад

      ചൊവ്വയും ശനിയും ഒരുമിച്ച് ഒരു രാശിയിൽ നിന്നാൽ ഈ യോഗം...

  • @user-pk2ho7he5k
    @user-pk2ho7he5k 3 дня назад

    സാർ ഒരു സംശയം avittom same നക്ഷത്രം വിവാഹം ചെയ്യാമോ 🙏

  • @sarithasunilkumar157
    @sarithasunilkumar157 3 дня назад

    മീന ലഗ്നം ഏഴാം ഭാവത്തിൽ ബുധൻ ഉം ശുക്രനും നല്ലതാണോ? പെൺകുട്ടിയാണ് 23/10/2001 5.15pm

  • @mukundanpalliyil2596
    @mukundanpalliyil2596 3 дня назад

    സർ അങ്ങയുടെ ഒരു contact number കിട്ടുമോ ഒരു കാര്യം അറിയാൻ വേണ്ടിയാണ്. മകന്റെ കല്യാണ കാര്യം ആണ് മകൻ ചതയം കഴിക്കാൻ പോകുന്ന കുട്ടിയുടെ നാൾ അത്തം ആണ് ചതയം നാൾ അത്തം ചേരില്ല എന്ന് കണ്ടിരുന്നു. അതിനു വല്ല പരിഹാരം ഉണ്ടോ? ദയവായി അറിയിച്ചു തരുമോ? ഈ നമ്പറിൽ വഹട്സപ്പില് ഉണ്ട് pls.

    • @amritajyothichannel2131
      @amritajyothichannel2131 3 дня назад

      amritajyothi.astroclass@gmail.com എന്ന e mail id ലേക്ക് details & contact number അയച്ചു തരൂ.

  • @Green-6937
    @Green-6937 3 дня назад

    ഗ്രേറ്റ്‌ സർ 🙏🏼🙏🏼😍

  • @jeejavs1579
    @jeejavs1579 3 дня назад

    Can i call you

  • @vjinnnk
    @vjinnnk 3 дня назад

    Chandra moudya pariharam engana

    • @amritajyothichannel2131
      @amritajyothichannel2131 3 дня назад

      അമാവാസിയിലെ ജന്മം എന്നൊരു വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. അത് കാണൂ.

  • @amjithraj9353
    @amjithraj9353 3 дня назад

    Venus in pisces at 1 degree for virgo ascendant..many said venus in death state..is it true? Does malavya yoga gets canceled?

    • @amritajyothichannel2131
      @amritajyothichannel2131 3 дня назад

      Death state is only a technical term for Rasmi calculations.. Malavya yoga will not be there if Position of venus shifted from 7th house in bhava position. Pls check bhava chart.

    • @amjithraj9353
      @amjithraj9353 3 дня назад

      @@amritajyothichannel2131 thanks for your time..in bhava chart venus in 7th house itself..but conjuct with sun

  • @sasikalasuseel5640
    @sasikalasuseel5640 3 дня назад

    ഇങ്ങനെ ഒരു video ചെയ്തതിന് ഒരു പാട് നന്ദി ഇനിയും ഇതു പോലുള്ള video പ്രതീക്ഷിക്കുന്നു

  • @RonyPanoli
    @RonyPanoli 3 дня назад

    Hello cheta, E oru aal de rasiyum navamsum kandittu aa aal de kalyanam athava joli eppo kittum saar nu pareyan pettumo? Thanking you, Regards Panoli Rony Rajendran

    • @amritajyothichannel2131
      @amritajyothichannel2131 3 дня назад

      amritajyothi.astroclass@gmail.com എന്ന e mail id ലേക്ക് details & contact number അയച്ചു തരൂ.

  • @midhunramachandran5131
    @midhunramachandran5131 3 дня назад

    സാർ, കന്നി ലഗ്നത്തിന് 22°, ധാരകരകൻ ശനി വർഗോത്മത്തിൽ 0.4° മകരത്തിൽ രാഹു 15.4° കൂടെ നിൽകുന്നു പക്ഷെ ഭാവം ചാർട്ടിൽ ശനി ധനുവിൽ ആണ്....വ്യാഴം മിഥുനത്തിലും

  • @petersunil4903
    @petersunil4903 3 дня назад

    ❤🙏♥️ Om namah shivaya 🙏 Hi Thirumani namaste 💯♥️🙏

  • @geethan6643
    @geethan6643 3 дня назад

    സർ, contact ചെയ്യാൻ ഉള്ള മൊബൈൽ നമ്പർ ഒന്നു തരുമോ

  • @sooryadevi9371
    @sooryadevi9371 3 дня назад

    Sir.. Bhaava chart important ano... Athinte phalam jeevithathil kitumo

  • @ananthalekshmyk9432
    @ananthalekshmyk9432 3 дня назад

    ശ്രീ പത്മനാഭ ക്ഷേത്രത്തിൽ പോയി ഭഗവാന് ഒരു സന്താനഗോപാല അർച്ചന ചെയ്ത് അവിടെ തൊട്ടിലിൽ : കിടക്കുന്ന ഉണ്ണിക്കണ്ണനെ കൈയ്യിലെടുക്കുക രണ്ടു പേരും കൂടി ബാക്കി അവിടെയുള്ളവർ പറഞ്ഞു തരും ഉടൻ തന്നെ ഒരു ഉണ്ണിക്കണ്ണൻ നമ്മുടെ വീട്ടിലും വരും

  • @sreelekhabpillai835
    @sreelekhabpillai835 3 дня назад

    Nice video. Thank you Sir 🙏🙏🙏

  • @SayanauthramUthram-lp3gc
    @SayanauthramUthram-lp3gc 3 дня назад

    അതെ .പൂന്താനം പാടിയത് പോലെ ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റു വേണമോ മക്കളായ് ' എന്ന് കരുതി എല്ലാം ഈശ്വര നിശ്ചയം എന്നു കരുതി ജീവിക്കുക.

  • @sathigk4971
    @sathigk4971 3 дня назад

    Very clear & informative msg..❤👌👌

  • @sujazana7657
    @sujazana7657 3 дня назад

    Great,Thank u sir 🙏💗

  • @jayannair9722
    @jayannair9722 3 дня назад

    8 ഭാവാധീപൻ ധനു വ്യാഴം 5-ൽ കേതു ഒപ്പം 5 - ഭാവാധിപൻ ബുധൻ 12-ൽ കുട്ടികളില

    • @amritajyothichannel2131
      @amritajyothichannel2131 3 дня назад

      അഞ്ചിലെ ഗുരു കേതു യോഗം ആദ്ധ്യാത്മികമായി നല്ല സൂചനകളാണ്. ദീർഘകാല ചികിത്സക്കോ ഏതെങ്കിലും വിധത്തിലുള്ള addiction വരാനോ depression വരാനോ സാദ്ധ്യതയുണ്ട്. നാമജപം & meditation ചെയ്യണം. God Bless You

  • @ksvishnudathan6615
    @ksvishnudathan6615 3 дня назад

    ഉന്നതതലത്തിലുള്ള ജ്യോതിഷ ഗവേഷണ ചിന്ത. ഇങ്ങനെയാവണം യഥാർത്ഥ ജ്യോതിഷ ഗുരുനാഥന്മാർ. അഭിനന്ദനങ്ങൾ.

    • @amritajyothichannel2131
      @amritajyothichannel2131 3 дня назад

      താങ്കളുടെ പ്രതികരണത്തിന് നന്ദി.

  • @syamaladevik4917
    @syamaladevik4917 3 дня назад

    മ്പർ വളരെ ശ്രദ്ധയോടെ വീഡിയോ മുഴുവൻ കേട്ടു സ്വയം ആശ്വസിക്കാൻ ശ്രമിച്ചാലും സമൂഹത്തിൽ ഒറ്റപ്പെടുന്ന ചില സാഹചര്യങ്ങളിൽ ഇവർ തളർന്നു പോകുന്നു ജഗദീശരൻ്റെ ലീലകൾ അനുഭവിക്കാനും ആസ്വദിക്കാനും താങ്കളുടെ വാക്കുകൾ എല്ലാവർക്കും പ്രചോദനമാവട്ടെ നന്ദി നമസ്ക്കാരം

  • @vjinnnk
    @vjinnnk 3 дня назад

    Sir innale mail ayachittund reply kittiyilla

  • @PradhanKC
    @PradhanKC 4 дня назад

    Atmakaraka graha doshathinu parihram undo?

    • @amritajyothichannel2131
      @amritajyothichannel2131 4 дня назад

      ആത്മകാരകൻ ദോഷമല്ല. അത് ജീവിതാനുഭവങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകളെ സൂചിപ്പിക്കുന്നതാണ്. ഈ അനുഭവങ്ങളെ അതിജീവിക്കുവാൻ ആവശ്യമായ പ്രയത്നങ്ങളും വഴിപാടുകളും ചെയ്യാം.

  • @fayisafayisa8012
    @fayisafayisa8012 4 дня назад

    Enteth triketta...divorce aayi....divorce aakathirikan vendiyum dambathyam nalla reethiyil pokuvan vendiyum orupad koodothram cheythu....nalladinu vendiyan cheythad....ex husinte aalkaru ente manasu maruvanum njan divorcenu willing aakuvanum avarum koodothram cheythu....last daivam avarde side😢.....lastil aanu njan arinjad trikettak 2 vivaham must aanennu....ente nakshatrathinte kuyapam...ath kondayirikam njan aathmarthamayi snehicha husbandine koodothrathinte vayiyilum enk kittanjad😢😢😢😢😢😢

    • @amritajyothichannel2131
      @amritajyothichannel2131 4 дня назад

      1.കൂടോത്രം കൊണ്ട് divorce സംഭവിക്കില്ല . കൂടോത്രത്തിന് (ദുർമന്ത്രവാദത്തിന്) വിധേയരാകുന്നെന്ന് വിശ്വസിക്കുന്നവർ മാനസികമായി ശക്തിയില്ലാത്തവരാണെങ്കിൽ അവർ ദുരനുഭവങ്ങളെ ആകർഷിക്കും. ഇത് മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ടവിഷയമാണ്. Divorceലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തി അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമായിരുന്നു. 2. നിങ്ങളോടൊപ്പം ഒരു ജീവിതം വേണ്ട എന്ന് വിശ്വസിക്കുന്ന ഒരാളിൽ നിന്നും നിങ്ങൾക്ക് മോചനം നല്കിയത് ദൈവത്തിന്റെ ശരിയായ നടപടിയല്ലേ . 3.തൃക്കേട്ട നക്ഷത്രക്കാർ 2 വിവാഹം ചെയ്യുമെന്നത് അന്ധവിശ്വാസമാണ്. ലോകത്തിൽ നല്ല ദാമ്പത്യജീവിതമുള്ള എത്രയോ തൃക്കേട്ട നക്ഷത്രക്കാരുണ്ട്.

    • @fayisafayisa8012
      @fayisafayisa8012 3 дня назад

      @@amritajyothichannel2131 trikkettayile sthreekalk nalla dambathyam illa ennu pothuvil kettu.... Njanum ex husum oru problemsum illayirunnu...nalla life aayirunnu....ayalde veetukarayirunnu preshnakaru......court vidhi vannad njanum ex husum problem illathad kond njan veedu mari thamasikanayirunnu.....but ayal athinu willing aakathe enne divorce cheythu......ayalde veetil 1son and 4daughters....ummakum pengamarkum enneyum makkaleyum ayal snehikunnadum ayalde koode njanum makkalum foreignil poyi jeevikunnadonnum ishtallathirunnu.....ummayum pengamarum dowrynte peru paranju physically and mentally torture cheyumayirunnu..... Ex husine kond counseling cheyyunna doctors paranjad avanu gutz illathhad kondan ....avan nalloru barthavayitunndnkil ninne support cheyyumayirunnu ennu....natukaru parayunnund aa family durmandravadathinte aalkaranennu.....

    • @fayisafayisa8012
      @fayisafayisa8012 3 дня назад

      @@amritajyothichannel2131 trikketta sthreekalk nalla dambathyam kittilla ennu kettu....njan oru jyolsyane kandu...adheham njan janicha samayam vech paranju ninak 2vivaha yogam undennu....

    • @yamininair875
      @yamininair875 3 дня назад

      നല്ല മറുപടി സർ🙏🏻​@@amritajyothichannel2131